
മെസിയുമില്ല റൊണാൾഡോയുമില്ല; 2024 ബാല്ലൺ ഡി ഓർ ആർക്ക്
ബാല്ലൺ ഡി ഓർ പുരസ്കാരം ആർക്കെന്ന് ഇന്ന് അറിയാം. 2024ലെ മികച്ച താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരം ഇന്ന് രാത്രി ഇന്ത്യൻ സമയം 1.15നു പാരിസിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. രണ്ട് പതിറ്റാണ്ടിനിടെ ലിയോണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരില്ലാത്ത ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ അന്തിമ പട്ടിക എന്നതും സവിശേഷതയാണ്. 2003നു ശേഷം ആദ്യമായാണ് മെസിയും റൊണാൾഡോയും ഇല്ലാത്ത ഒരു പുരസ്കാര പട്ടിക വരുന്നത്. മെസി എട്ട് തവണയും റൊണാൾഡോ അഞ്ച് തവണയും പുരസ്കാരം…