
ഡബിളടിച്ച് ജോ റൂട്ടും, ഹാരി ബ്രൂകും; കൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട്
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ബ്രേക്കിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 102 റണ്‍സിന്റെ വമ്പൻ ലീഡാണ്. ഡബിള്‍ സെഞ്ച്വറികളുമായി ജോ റൂട്ടും ഹാരി ബ്രൂകും ക്രീസില്‍ ആധിപത്യം തുടരുകയാണ്. ഇതുവരെ, റൂട്ട് 259 റണ്‍സും ബ്രൂക് 218 റണ്‍സും നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന…