
യൂ എ ഇ യിൽ അകാരണമായി നിങ്ങളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ നിയമപരമായി നിങ്ങൾ ചെയ്യേണ്ടതെന്തെല്ലാം?
വ്യക്തമായ കാരണങ്ങളില്ലാതെ യൂ എ യിൽ ഒരു തൊഴിലിൽ നിന്ന് തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ അത് അനിയന്ത്രിതമായ പിരിച്ചുവിടൽ ആയി കണക്കാക്കും.. യൂ എ ഇ തൊഴിൽ നിയമ 43(1)പ്രകാരം മൂന്നു മാസത്തെ വേതനം തൊഴിൽ ദാതാവ് തൊഴിലാളിക്ക് നൽകേണ്ടതായി വരും. മതിയായ കാരണങ്ങൾ ഇല്ലാതെ തൊഴിലാളിയെ പിരിച്ചു വിടുന്നത് നിയമപരമായി കുറ്റകരമായ സാഹചര്യത്തിൽ . വകുപ്പ് 47 പ്രകാരം തൊഴിലാളിക്ക് തൊഴിലുടമക്കെതിരെ പരാതി നൽകാൻ സാധിക്കും. പരാതി യാഥാർഥ്യമാണെന്ന് തെളിയുന്ന പക്ഷം കോടതി കണക്കാക്കുന്ന നഷ്ടപരിഹാരത്തുകയാണ് തൊഴിൽ…