മന്നത്തിനു മുന്നില്‍ കാത്തുനിന്നത് 95 ദിവസം; ആരാധകന്റെ സ്വപ്‌നം സഫലമാക്കി ഷാരുഖ് ഖാന്‍

95 ദിവസമായി തന്റെ വീടിനു മുന്നിൽ കാത്തു നിന്ന ഝാർഖണ്ഡിൽ നിന്നുള്ള ആരാധകന്റെ സ്വപ്നം സഫലമാക്കി കിങ് ഖാൻ ഷാറൂഖ് ഖാൻ. തന്റെ കമ്പ്യൂട്ടർ സെന്റർ അടച്ചിട്ടുകൊണ്ടാണ് ആരാധകൻ ഷാരുഥ് ഖാനെ കാണാനായി മുംബൈയിലേക്ക് തിരിച്ചത്. തുടർന്ന് താരത്തിനെ കാണുന്നതിനായി ഇവിടെ തുടരുകയായിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫാൻസ് മീറ്റിൽ വച്ചാണ് താരം തന്റെ ആരാധകനെ കണ്ടത്. ആരാധകനൊപ്പമുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. LATEST : King Khan meets the FAN…

Read More