ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ‘സിറ്റി ഓഫ് ഗോൾഡ് സർപ്രൈസിൽ’ സമാനതകളില്ലാത്ത ജ്വല്ലറി ഡീലുകൾ ഈ ഡിഎസ്എസിലൂടെ കരസ്ഥമാക്കൂ

ദുബായ്, 05 ജൂൺ 2024: ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി 2024 ജൂൺ 10 മുതൽ ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന ‘സിറ്റി ഓഫ് ഗോൾഡ് സർപ്രൈസസ്’ ക്യാമ്പയിനിന്റെ ആവേശഭരിതമായ തിരിച്ചുവരവ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈദ് അൽ അദ്ഹയുടെ ആഘോഷത്തോടനുബന്ധിച്ച് എന്നത്തേക്കാളും മികച്ച പ്രൊമോഷൻ വാഗ്ദാനങ്ങളോടെ, താമസക്കാർക്കും പ്രവാസി ഉപഭോക്താക്കൾക്കും സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ക്യാമ്പയിൻ കാലയളവിൽ, പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ 500 ദിർഹത്തിൽ കൂടുതൽ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് സ്വർണ്ണം, വജ്രം, മുത്ത്…

Read More