
‘ആസിഫിനോട് അവഗണന കാട്ടരുതായിരുന്നു’; രമേശ് നാരായണനെ വേദിയിലേക്ക് വിളിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി അവതാരക
ആസിഫ് അലി-രമേശ് നാരായണൻ വിവാദത്തിൽ വെളിപ്പെടുത്തലുമായി നടി ജുവൽ മേരി. മനോരഥങ്ങൾ എന്ന ചടങ്ങിന്റെ സംഘാടനത്തിൽ പിഴവുണ്ടായെന്നാണ് പരിപാടിയുടെ അവതാരകകൂടിയായിരുന്ന ജുവൽ തുറന്നുപറഞ്ഞിരിക്കുന്നത്. സംഘാടകർ തനിക്കുതന്ന ലിസ്റ്റിൽ രമേശ് നാരായണന്റെ പേരില്ലായിരുന്നു. ഷോ ഡയറക്ടറാണ് രമേശ് നാരായണന് ആസിഫ് അലിയെക്കൊണ്ട് ഉപഹാരം നൽകാമെന്ന് തന്നോട് പറഞ്ഞത്. ര രമേശ് നാരായണന് കാലിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് വേദിയിലേക്ക് വിളിക്കാതിരുന്നത്. തരാനല്ലെങ്കിൽ പിന്നെ എന്തിനാണ് ആ മെമെന്റോ ചിരിച്ച മുഖത്തോടുകൂടി ആസിഫ് നിങ്ങൾക്കു നേര നീട്ടുന്നതെന്നും വിഷമകരമായ കാഴ്ചയാണ് പിന്നീടവിടെ കാണാനായതെന്നും…