സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ജിദ്ദ എയർപോർട്ട്

വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി. സംസം ജലവുമായി ജിദ്ദ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്: രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതായി വിമാനത്താവള അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ ക്യാബിൻ ലഗേജിൽ ഉൾപ്പെടുത്തി വേണം സംസം ജലം കൊണ്ടു…

Read More