സൗ​ദി അറേബ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജിദ്ദ തുറമുഖത്ത് ഒരുങ്ങുന്നു

ചെ​ങ്ക​ട​ൽ തീ​ര​ത്ത്​ ഒ​രു സം​യോ​ജി​ത വ്യാ​പാ​ര കേ​ന്ദ്രം സൃ​ഷ്​​ടി​ക്കാ​നു​ള്ള ലോ​ക​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ സാ​ക്ഷാ​ത്​​കാ​ര​മാ​യി ജി​ദ്ദ ലോ​ജി​സ്​​റ്റി​ക്​ പാ​ർ​ക്കി​​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.ദു​ബൈ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ർ​ട്ട്​ ആ​ൻ​ഡ്​ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ ഓ​പ്പ​റേ​റ്റ​ർ​ ക​മ്പ​നി​യാ​യ ഡി.​പി വേ​ൾ​ഡും സൗ​ദി പോ​ർ​ട്ട്​ അ​തോ​റി​റ്റി​യും (മ​വാ​നി) 90 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ പോ​ർ​ട്ടി​ൽ​ ഒ​രു​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ ആ​രം​ഭി​ച്ച​ത്. ച​ര​ക്കു​വ്യ​ന്യാ​സ​ത്തി​നു​ള്ള സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത ​ലോ​ജി​സ്​​റ്റി​ക്​ പാ​ർ​ക്കാ​യി​രി​ക്കും ഇ​ത്. ​ 4,15,000 ച​തു​ശ്ര മീ​റ്റ​ർ ഗ്രീ​ൻ​ഫീ​ൽ​ഡ്…

Read More