കെഎംസിസി ജിദ്ദ കോഴിക്കോട് ജില്ലാ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സോക്കർ ഫെസ്റ്റ് സീസൺ രണ്ട്’ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി 30 ന് വ്യാഴാഴ്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹ്ജർ എമ്പറോർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്കാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും. വിൻസ്റ്റാർ എഫ്.സി ജിദ്ദ, അബീർ സലാമതക് എഫ്.സി, സംസം മദീന, സമ യുനൈറ്റഡ്, ഇത്തിഹാദ്, സാഗോ എഫ്.സി, അമിഗോസ് എഫ്.സി ജിദ്ദ, ഫോൺ വേൾഡ് തുടങ്ങിയ ടീമുകളാണ്…

Read More

ആഗോള അറബി ഭാഷ സമ്മേളനം ജിദ്ദയിൽ സമാപിച്ചു

സൗ​ദി അ​റേ​ബ്യ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച് സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ആ​ഗോ​ള അ​റ​ബി​ഭാ​ഷ സ​മ്മേ​ള​നം ജി​ദ്ദ​യി​ൽ സ​മാ​പി​ച്ചു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200ഓ​ളം അ​റ​ബി ഭാ​ഷ പ​ണ്ഡി​ത​ന്മാ​രും ഗ​വേ​ഷ​ക​രും പ​രി​ശീ​ല​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഹ​റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ ഡോ. ​സ​ൽ​മാ സു​ലൈ​മാ​ൻ, ഡോ. ​സാ​ഫി​ർ ഗു​ർ​മാ​ൻ അ​ൽ അം​റി, ഡോ. ​അ​ബ്ദു​ൽ ഖാ​ദി​ർ സ​ലാ​മി, ഡോ. ​അ​മീ​ന ബ​ഹാ​ശി​മി സം​സാ​രി​ച്ചു.

Read More

ശൈത്യം കനത്തു ; ജിദ്ദയിലെ കടൽ തീരങ്ങളിൽ സന്ദർശകരുടെ തരിക്ക് ഏറുന്നു

ശൈത്യം കടുത്തതോടെ ജിദ്ദയുടെ കടൽതീരങ്ങളിൽ സന്ദർശക തിരക്കേറുന്നു. തണുപ്പ് ആസ്വദിക്കാനും ഒഴിവു സമയം ചെലവിടാനുമായാണ് കൂടുതൽ പേരുമെത്തുന്നത്. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്നുള്ളതിനാൽ മിതമായ ശൈത്യകാല കാലാവസ്ഥയാണ് ഗവർണറേറ്റിന്റെ സവിശേഷത. മനോഹരമായ പാർക്കുകളും പൂന്തോട്ടങ്ങളും നിറഞ്ഞതാണ് ജിദ്ദയെന്ന നഗരം. കുടുംബങ്ങൾക്കും കുട്ടികൾക്കും എല്ലാത്തരം കായിക വിനോദങ്ങളും പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും പാർക്കുകളിലുണ്ട്. കടൽ തീരത്തിരുന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താമസക്കാർ മാത്രമല്ല സന്ദർശകരും ധാരാളം ജിദ്ദയിലേക്ക് എത്തുന്നുണ്ട്. സന്ദർ‍ശകർക്ക് ജിദ്ദയിലേക്ക് വരാൻ അനുയോജ്യമായ സമയമാണ് ശൈത്യകാലം. ജിദ്ദയുടെ പ്രകൃതി…

Read More

ഹജ്ജ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ ജിദ്ദ സൂപ്പർ ഡോമിൽ

2025 ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി നാ​ലാ​മ​ത് ഹ​ജ്ജ് സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ജ​നു​വ​രി 13 മു​ത​ൽ 16 വ​രെ ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ന​ട​ക്കും. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം, വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ബാ​സ​ഡ​ർ​മാ​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, 87 രാ​ജ്യ​ങ്ങ​ളി​ലെ സ്വ​കാ​ര്യ, പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, അ​നു​ഭ​വ​ങ്ങ​ളു​ടെ കൈ​മാ​റ്റം, മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹ​ജ്ജ് കാ​ര്യ​ങ്ങ​ളി​ൽ…

Read More

അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ജിദ്ദയിൽ തുടക്കം ; മേള ഡിസംബർ 21 വരെ

അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​ക്ക് ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ഗം​ഭീ​ര തു​ട​ക്കം. സാ​ഹി​ത്യ, പ്ര​സി​ദ്ധീ​ക​ര​ണ, വി​വ​ർ​ത്ത​ന അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള ഡി​സം​ബ​ർ 21 വ​രെ നീ​ളും. ഇ​ത്ത​വ​ണ 450 ഓ​ളം പ​വി​ലി​യ​നു​ക​ളി​ലാ​യി 22 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളും പ​​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സെ​മി​നാ​റു​ക​ൾ, വ​ർ​ക്​​ഷോ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ 170 ഓ​ളം പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ർ പ​​​ങ്കെ​ടു​ക്കും. സ​മ്പ​ന്ന​മാ​യ നൂ​റി​ല​ധി​കം സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ക. കു​ട്ടി​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഏ​രി​യ​യു​ണ്ട്. എ​ഴു​ത്ത്, നാ​ട​കം, അ​നി​മേ​ഷ​ൻ നി​ർ​മാ​ണം, വി​വി​ധ സം​വേ​ദ​നാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

Read More

മക്കയിലും മദീനയിലും ജിദ്ദയിലും വ്യാപക മഴ ലഭിച്ചു

രാ​ജ്യം പൂ​ർ​ണ​മാ​യി ത​ണു​പ്പി​​ലേ​ക്ക്​ നീ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ തു​ട​രു​ന്നു​ണ്ട്. മ​ക്ക, മ​ദീ​ന, ജി​ദ്ദ, അ​ബ​ഹ, അ​ൽ​ബാ​ഹ, ജി​സാ​ൻ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. ജി​ദ്ദ​യി​ലെ അ​ൽ ഹം​റ, റു​വൈ​സ്, ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ല്ല…

Read More

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം റിയാദിൽ ഇറക്കി ; സാങ്കേതിക തകരാറെന്ന് എയർലൈൻ അധികൃതർ

ജിദ്ദയിലേക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്​ ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാ​ങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ അനിശ്ചിതത്വത്തിലും പ്രയാസത്തിലുമായി. കരിപ്പൂരിൽനിന്ന്​ തിങ്കളാഴ്​ച രാത്രി ഇന്ത്യൻ സമയം 9.10-ന്​ പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അവിചാരിതമായുണ്ടായ സാ​ങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്​ച പുലർച്ചെ 2.30-ഓടെ റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവൻ വിമാനത്താവള​ത്തിലെ ടെർമിനലിലേക്ക്​ മാറ്റുകയും ചെയ്​തു. അതിൽ കുറച്ചധികം പേരെ ​െചാവ്വാഴ്​ച രാവിലെയോടെ…

Read More

മസ്‌കത്തിലേക്കും ജിദ്ദയിലേക്കുമുളള ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധനയ്ക്ക് മാറ്റി

മുംബൈയിൽ രണ്ട് വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. നേരത്തെ മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ദില്ലിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം ഇന്റിഗോ എയർലൈൻ കമ്പനി വക്താവ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം ലഭിച്ച ശേഷം സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വിമാനം ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി. പിന്നീട്…

Read More

മദീന ,ജിദ്ദ,റിയാദ് ,ദമാം എന്നീ നഗരങ്ങളിൽ ടാക്സി ലൈസൻസുകൾക്ക് അപേക്ഷ ക്ഷണിച്ചു

സൗ​ദി​യി​ലെ നാ​ല് ന​ഗ​ര​ങ്ങ​ളി​ൽ ടാ​ക്‌​സി​ക​ൾ​ക്ക് വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റി​യാ​ദ്, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം ന​ഗ​ര​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി. മു​മ്പ് ഈ ​ന​ഗ​ര​ങ്ങ​ളി​ൽ പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കാ​നും നി​ല​വി​ലു​ള്ള കാ​റു​ക​ൾ കൂ​ട്ടാ​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. ടാ​ക്‌​സി​ക​ൾ വ​ർ​ധി​ച്ച​തി​നാ​ലാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ലൈ​സ​ൻ​സ് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​തി​യ ടാ​ക്‌​സി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ മി​നി​മം ആ​വ​ശ്യ​മാ​യ എ​ണ്ണം കാ​റു​ക​ൾ​ക്കാ​യി​രി​ക്കും അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ കാ​ലാ​വ​ധി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പു​തു​ക്കാ​നോ, മാ​റ്റി പു​തി​യ​വ നി​ര​ത്തി​ലി​റ​ക്കാ​നോ പു​തി​യ…

Read More

‘ജിദ്ദ ചരിത്ര മേഖല’ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ട് 10 വർഷം ; വിപുലമായ ആഘോഷവുമായി സൗ​ദി അ​റേ​ബ്യ

യു​നെ​സ്​​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ‘ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല’ ഇ​ടം പി​ടി​ച്ച​തി​ന്റെ 10ആം വാ​ർ​ഷി​കം സൗ​ദി അ​റേ​ബ്യ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്നു. സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​​ന്റെ ജി​ദ്ദ ഹി​സ്​​റ്റോ​റി​ക്​ പ്രോ​ഗ്രാ​മാ​ണ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. ജി​ദ്ദ ച​രി​ത്ര മേ​ഖ​ല​യു​ടെ സാം​സ്​​കാ​രി​ക​വും ന​ഗ​ര​പ​ര​വു​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ ‘വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​മാ​യി ആ​ഗോ​ള പൈ​തൃ​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ഗ്രാ​മി​ന്​ കീ​ഴി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ ച​രി​ത്ര മേ​ഖ​ല പ്രോ​​ഗ്രാം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യു​ടെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യും പൈ​തൃ​ക അ​തോ​റി​റ്റി​യും സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന…

Read More