
സൂപ്പർ സ്റ്റാർ എന്താണെന്ന് പാർവതി തിരുവോത്ത്; അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ജനം
പാർവതി തിരുവോത്ത് എന്നും വിവാദങ്ങളുടെ തോഴിയാണ്. ഇടയ്ക്കിടെ എന്തെങ്കിലും വിവാദങ്ങളിൽ താരം ചെന്നുപെടുക പതിവാണ്. അതു മനപ്പൂർവമാണെന്ന് ആളുകൾ പറയുന്നു. അടുത്തിടെ സൂപ്പർ സ്റ്റാറുകളെക്കുറിച്ച് താരം നടത്തിയ പ്രസ്താവന വൻ വിവാദങ്ങളും പരുഷമായ പ്രതികരണങ്ങൾക്കും വഴിവച്ചു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി വെള്ളിത്തിരയിലെത്തിയത്. മലയാളത്തിനു പുറമെ ഇതരഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്ന് പാർവതി. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ…