
‘ജയറാം പക്കാ നടനാണ്, അദ്ദേഹത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടില്ല’; എഴുത്ത് കാരൻ റഫീഖ് സീലത്ത്
ഒരേ സമയം കോമഡിയും സീരിയസ് റോളുകളും അനായാസം ചെയ്യാൻ സാധിക്കുന്നൊരാളാണ് ജയറാം. അഭിനയ കാര്യത്തിലും അദ്ദേഹത്തിന്റെ കഴിവ് അസാധ്യമാണ്. ജയറാം പത്മരാജൻ സിനിമകളിലൂടെ മലയാളത്തിലേക്ക് എത്തിയ ആളാണ്. ജയറാം എന്ന നടനെ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ സഹോദരനാണെന്നാണ് സ്‌ക്രിപ്റ്റ് റൈറ്റർ റഫീഖ് സീലത്ത് പറഞ്ഞത്. മലയാളത്തിൽ ഒരുപിടി സിനിമകൾക്കു വേണ്ടി എഴുതിയ എഴുത്തുകാരനാണ് റഫീഖ്. പഞ്ചപാണ്ടവർ, പടനായകൻ, സുന്ദരി നീയും സുന്ദരൻ ഞാനും, ഭാര്യ വീട്ടിൽ പരമ സുഖം അങ്ങനെ നിരവധി സിനിമകൾ റഫീഖ് എഴുതിയിട്ടുണ്ട്. ജയറാമിനെ കുറിച്ച്…