നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്

നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തീയേറ്റര്‍ ജീവനക്കാരുടെ ഇ എസ്‌ ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ. അയ്യായിരം രൂപ പിഴയും അടയ്ക്കണം.ജയപ്രദയെ കൂടാതെ മറ്റു രണ്ട് പേരെയും കോടതി ശിക്ഷിച്ചു. അണ്ണാശാലയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇ എസ്‌ ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിവിതം പിടിച്ചെടുത്തിട്ടും ഇ എസ് ഐ അക്കൗണ്ടില്‍…

Read More

സിനിമയില്‍ അഭിനയിച്ചതിന് ജയപ്രദയ്ക്ക് ആദ്യം കിട്ടിയ പ്രതിഫലം 10 രൂപ!

മലയാള സിനിമ തനിക്കെന്നും പ്രിയപ്പെട്ടതാണെന്നു സുന്ദരിമാരില്‍ സുന്ദരിയായ നടി ജയപ്രദ പറഞ്ഞു. വളരെ കുറച്ചു സിനിമകളാണു ചെയ്തതെങ്കിലും മികച്ച കഥാപാത്രങ്ങളായിരുന്നു ജയപ്രദയ്ക്കു ലഭിച്ചത്. മമ്മൂട്ടിയോടൊപ്പം ഇനിയും കഥ തുടരും, മോഹന്‍ലാലിനൊപ്പം ദേവദൂതന്‍, പ്രണയം എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ്. ഈ സ്‌നേഹത്തീരത്ത് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി അഭിനയിച്ചു താരം. കിണര്‍ ആണ് താരത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജയപ്രദയ്ക്കു ആദ്യം ലഭിച്ച പ്രതിഫലം പത്തു രൂപയായിരുന്നു. ഒരു ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദ്യ…

Read More