
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കെ.എൽ രാഹുൽ ടീമിൽ ഇല്ല, ജസ്പ്രീത് ബുംറ മടങ്ങിയെത്തും
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ സ്‌ക്വാർഡിനെ പ്രഖ്യാപിച്ചു. റാഞ്ചി ടെസ്റ്റിൽ വിശ്രമമനുവദിച്ച പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലേക്ക് മടങ്ങിയെത്തും. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ് പുറത്തായ കെ എൽ രാഹുൽ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാൽതുടയ്ക്കേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തിനാലാണ് ഒഴിവാക്കിയത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ലണ്ടനിലേക്ക് പോകും. അതേസമയം, സ്പിൻ ഔൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ നിന്നൊഴിവാക്കി. തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാനാണ് അദ്ദേഹത്തെ റിലീസ് ചെയ്തത്. മാർച്ച്…