ജസ്ന തിരോധാന കേസ് ; സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

ജെസ്‌ന തിരോധാനക്കേസിൽ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജെസ്നയുടെ പിതാവ് ജെയിംസിന്റെ ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സി.ബി.ഐ പരിശോധിച്ചില്ലെന്ന് പിതാവ് പറഞ്ഞു. ഇതിലടക്കം വിശദീകരണം നൽകാനാണ് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെ ജെയിംസ് തടസ്സഹർജി നൽകിയിരുന്നു. അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം തടസ്സഹർജിയിലെ വാദങ്ങൾക്ക് മറുപടിയായി സമർപ്പിച്ച…

Read More