എയർ അറേബ്യ സുഹാർ- ഷാർജ സർവീസുകൾ: ജനുവരി 29 മുതൽ ആരംഭിക്കും

എയർ അറേബ്യ ഒമാനിലെ സുഹാറിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. സുഹാർ- ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക. ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിൽ എത്തും. ഇവിടെ നിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40നും എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. എയർ അറേബ്യ വെബ്സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ആരംഭിച്ചിട്ടില്ല. എയർ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ…

Read More