‘രഹസ്യമായി റൂമിൽ ഒരു പയ്യനെ കയറ്റി, സിസിടിവി ക്യാമറ വഴി അച്ഛൻ കാണുന്നുണ്ടായിരുന്നു’; ജാൻവി കപൂർ

നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. ഒത്തിരി യുവ ആരാധകരുള്ള നടിയാണ് ജാൻവി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്. 2018ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അടുത്തിടെ താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരിക്കൽ വീട്ടുകാർ അറിയാതെ താൻ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും പിതാവ് ബോണി…

Read More