കുറഞ്ഞചെലവില്‍ എസി ബസ് യാത്ര; ജനത സര്‍വീസുമായി കെഎസ്ആര്‍ടിസി

കുറഞ്ഞ ചെലവിൽ എസി ബസ് യാത്ര ഒരുക്കാൻ കെഎസ്ആർടിസിയുടെ ജനത സർവീസ് ഇന്നുമുതൽ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് നടത്തുക. കൊല്ലം ഡിപ്പോയിൽ നിന്ന് മേയർ പ്രസന്ന ഏണസ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുകളാണ് ജനത സർവീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനെക്കാൾ…

Read More