ഷാർജ എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ ഉപാധികളോടെ വിട്ടയക്കും ; പുതിയ നിയമം പ്രഖ്യാപിച്ചു

ഷാർജ എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ​ ഉ​പാ​ധി​ക​ളോ​ടെ വി​ട്ട​യ​ക്കാ​ന്‍ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ഷാ​ര്‍ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ൽ ചേ​ര്‍ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​ക​ൾ​ക്കാ​ണ്​ മോ​ച​നം സാ​ധ്യ​മാ​കു​ക. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ 20 വ​ര്‍ഷ​മെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം ല​ഭി​ക്കൂ. ഷാ​ര്‍ജ പൊ​ലീ​സ്…

Read More

ജയിലുകളിൽ തടവുകാർക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം വറുത്തരച്ച കോഴിക്കറി

ഓണനാളിൽ ജയിലുകളിലും നല്ല ഒന്നാന്തരം സദ്യയൊരുങ്ങും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും സദ്യ വിളമ്പുന്നത്. ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴിവിഭവം ഇല്ല. ഓണംനാളിൽ വറുത്തരച്ച കോഴിക്കറിയടക്കം ഉണ്ടാകും. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക. അന്തേവാസികളാണ് സദ്യ ഒരുക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികളാണുള്ളത്. 1050ലധികം അന്തേവാസികളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നെയ്‌ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവും സസ്യാഹാരികൾക്ക് കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്. കണ്ണൂർ വനിതാ ജയിലിൽ…

Read More