
ഉച്ചയ്ക്ക് രണ്ടുമണിക്ക് അത്താഴം, വൃത്തിഹീനമായ ശൗചാലയം ഉപയോഗിക്കാൻ ശീലിച്ചു, ; ജയില്‍വാസത്തെക്കുറിച്ച് നടി റിയ ചക്രബര്‍ത്തി
ജയില്‍വാസത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടി റിയ ചക്രബര്‍ത്തി. നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നാളുകളാണ് ചേതന്‍ ഭഗതിന്റെ ചാറ്റ് ഷോയില്‍ നടി ഓര്‍ത്തെടുത്തത്. അറസ്റ്റിലായത് കോവിഡ് കാലത്തായതിനാല്‍ 14 ദിവസം ജയിലില്‍ ഏകാന്ത തടവില്‍ കഴിയേണ്ടിവന്നെന്നാണ് റിയ ചക്രബര്‍ത്തി ചാറ്റ് ഷോയില്‍ പറഞ്ഞത്. വിശപ്പും ക്ഷീണവുംകാരണം തനിക്ക് എന്താണോ കഴിക്കാന്‍ നല്‍കിയത്, അതെല്ലാം കഴിച്ചു. റൊട്ടിയും കാപ്സിക്കവുമായിരുന്നു ജയിലിലെ മെനുവെന്നും നടി വെളിപ്പെടുത്തി. ജയിലിലെ ഭക്ഷണസമയത്തില്‍ ഇപ്പോഴും…