മുതലയും ജാഗ്വറും തമ്മിൽ പോര്; ആപാരം തന്നെയെന്ന് സോഷ്യൽ മീഡിയ

ഒരു ജാഗ്വറും മുതലയും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരയിലും വെള്ളത്തിലും ഒരു പോലെ പോരാടാനുള്ള ജാഗ്വറിന്‍റെ കഴിവിനെ പുകഴ്ത്തുകയാണ് കാഴ്ച്ചക്കാർ. ജാഗ്വർ ഇക്കോളജിക്കൽ റിസർവ് കലക്ടറ്റീവിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശാന്തമായ ഒരു നദിയില്‍ ജാഗ്രതയോടെ നീന്തുവരുന്ന ഒരു ജാഗ്വറില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ജാഗ്വർ നദീ തീരത്തെത്താറാകുമ്പോള്‍ ഒരു മുതല ജാഗ്വറിന് നേരെ നീണ്ടിയടുക്കുന്നു. പിന്നാലെ വെള്ളത്തിനടിയില്‍ ഇരു വേട്ടക്കാരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ആരാണ്…

Read More