
‘കലാഭവൻ മണി പ്രശ്നത്തിൽ ഒന്നരക്കൊല്ലം വീട്ടിലിരുന്നു, സത്യാവസ്ഥ വന്നപ്പോൾ എവിടെയങ്കിലും വന്നുവോ?’; ജാഫർ ഇടുക്കി
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജാഫർ ഇടുക്കി. സിനിമയിൽ തുടക്കകാലത്ത് ചെയ്തിരുന്നത് കോമഡി കഥാപാത്രങ്ങളായിരുന്നു. പിന്നീട് അദ്ദേഹം ക്യാരക്ടർ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടാനും ജാഫർ ഇടുക്കിയ്ക്ക് സാധിച്ചു. വില്ലത്തരവും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. മലയാള സിനിമയിലെ തനി ഇടുക്കിക്കാരനാണ് ജാഫർ ഇടുക്കി. അതേസമയം ഓഫ് സ്‌ക്രീനിലെ വിവാദങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ജാഫർ ഇടുക്കി വിവാദത്തിൽ അകപ്പെട്ടത്. മണിയുടെ മരണത്തെക്കുറിച്ച് നടന്ന…