
‘കളിക്കളത്തിലെ എന്റെ ഏറ്റവും മികച്ച നിമിഷങ്ങളെ കോർത്തിണക്കി’; ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ 7 മോഡലുകളിറക്കി ജേക്കബ് ആൻഡ് കമ്പനി
മാസങ്ങൾക്ക് മുമ്പ് അനന്ദ് അംബാനിയുടെ കോടികൾ വിലമതിക്കുന്ന വാച്ച് വലിയ ചർച്ചയായിരുന്നു. റിച്ചാർഡ് മില്ലിന്റെ 55 കോടി വിലമതിക്കുന്ന വാച്ചാണ് അനന്ദ് അംബാനി വിവാഹത്തിന് ധരിച്ചത്. ഇപ്പോൾ മറ്റൊരു ‘വാച്ച് പ്രേമി’യുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ജേക്കബ് ആൻഡ് കമ്പനിയുടെ എക്സ്ക്ലൂസീവ് ലക്ഷ്വറി വിഭാഗത്തിപ്പെട്ട രണ്ട് വാച്ച് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ 7 എന്നീ രണ്ട് മോഡലുകളാണിത്. നേരത്തെ ജേക്കബ് ആൻഡ് കമ്പനിയുടെ കീഴിലുള്ള ജേക്കബ് അറബോയുടെ…