പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ദുബൈയിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ദുബൈയിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ യു.എ.ഇയിലേക്കുള്ള കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘ഭാരത് മാർട്ട്’എന്ന കൂറ്റൻ വാണിജ്യ കേന്ദ്രം നിർമിക്കുന്നത്. ചൈനീസ് കമ്പനികൾക്കായി ദുബൈയിൽ പ്രവർത്തിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിലാണ് ഇന്ത്യൻ കമ്പനികൾക്കായുള്ള ഭാരത് മാർട്ട് വരുന്നത്. ദുബൈ ജബൽഅലി ഫ്രീസോണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഡി.പി വേൾഡും ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും സംയുക്തമായാണ്…

Read More

ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു; ജബല്‍ അലിയിലെ പുതിയ ക്ഷേത്രത്തില്‍ വിപുലമായ ആരാധനാ സൗകര്യം

ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം ഇന്ന് അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ക്ഷേത്ര ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. 1950ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി…

Read More

ബർദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ജബൽഅലിയിൽ

ദുബൈ നഗരത്തിലെ ബർദുബൈയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവർത്തനം ജനുവരി മൂന്ന് മുതൽ ജബൽഅലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കുമെന്ന് നടത്തിപ്പുകാർ അറിയിച്ചു. ബർദുബൈയിലെ ശിവക്ഷേത്രത്തിന്റെ സേവനങ്ങൾ ജബൽ അലിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ശിവക്ഷേത്രവും, ഗുരുദ്വാരയും ഉൾകൊള്ളുന്ന സിന്ധി ഗുരുദർബാർ ടെമ്പിൾ കോംപ്ലക്‌സ് അടക്കുകയാണെന്ന് ക്ഷേത്ര നടത്തിപ്പ് സമിതിയുടെ മേധാവി വസു ഷറോഫിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 1958 ലാണ് ഇവിടെ ശിവക്ഷേത്രം ഉൾകൊള്ളുന്ന കോംപ്ലക്‌സ്…

Read More

ഭീ​മ​ൻ ക​പ്പ​ൽ ‘ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സ്’​ ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്ത്​

 ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ ‘ഹ​പാ​ഗ്​ ലോ​യ്​​ഡ്​​സ്​ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സ്​’ ക​ന്നി​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി. ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ന്​ മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. പ​ര​മ്പ​രാ​ഗ​ത സ​മു​ദ്ര​ഗ​താ​ഗ​ത ഇ​ന്ധ​ന​ത്തി​ലും ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക(​എ​ൽ.​എ​ൻ.​ജി)​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ക​പ്പ​ൽ. 23,600 കണ്ടെയ്​നറുകൾ വഹിക്കാനുള്ള ശേഷിയാണ്​ കപ്പലിനുള്ളത്​. സാധാരണ വലിയ കപ്പലുകൾക്ക്​ 18,000 കണ്ടെയ്​നറുകളുടെ ശേഷിയാണുണ്ടാകാറുള്ളത്​. വളരെ അപൂർവം കണ്ടെയ്​നർ കപ്പലുകൾക്ക്​ 21,000 കണ്ടെയ്​നറുകളുടെ ശേഷിയും ഉണ്ട്എ​ന്നാ​ൽ ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ശേ​ഷി​യു​ണ്ടെ​ന്ന​താ​ണ്​ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സി​ന്‍റെ സ​വി​ശേ​ഷ​ത….

Read More