
ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 293 പോയിന്റ് ഇടിഞ്ഞ് 60,840 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 85 പോയിന്റ് ഇടിഞ്ഞ് 18,105ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിലെ നേട്ടത്തിന് ശേഷമാണ് ഇന്ത്യന്‍ വപണികള് ഇടിഞ്ഞത്. ………………………………………………………. 2022-ല്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവച്ചത് അദാനി ഗ്രൂപ്പ് ഓഹരികള്‍. റിലയന്‍സ്, ടാറ്റ ഗ്രൂപ്പ് ഓഹരികളേയും പ്രധാന സൂചികകളെയുമൊക്കെ ബഹുദൂരം പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ ഈവര്‍ഷത്തെ നേട്ടം. അദാനി ഗ്രൂപ്പിന്റെ ഭാഗമായ…