യെമനിലെ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും 87 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ടെൽ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേൽ ഹുദൈദ തുറമുഖം ആക്രമിച്ചത്. ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് തീപിടിച്ചതായുമാണ് റിപ്പോർട്ടുകളിലുള്ളത്. തുറമുഖത്ത് വൻതോതിൽ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സംഭവത്തിൽ…

Read More

പലസ്തീന് എതിരായ ഇസ്രയേലിന്റെ വംശഹത്യ ; ശക്തമായി അപലപിച്ച് സൗ​ദി മന്ത്രിസഭ

പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ തു​ട​രു​ന്ന ഇ​സ്രാ​യ​യേ​ലി​ന്റെ വം​ശ​ഹ​ത്യ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച്​ സൗ​ദി മ​ന്ത്രി​സ​ഭ.കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ദ്ദ​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ ഫ​ല​സ്​​തീ​നി​ൽ തു​ട​രു​ന്ന വം​ശ​ഹ​ത്യ​യെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച​ത്. ഗാസ​യി​ൽ ഉ​ട​ന​ടി സു​സ്ഥി​ര വെ​ടി​നി​ർ​ത്ത​ൽ, അ​ധി​നി​വേ​ശ പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക്​ സം​ര​ക്ഷ​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ലോ​ക​ത്തി​ന്​ മു​മ്പാ​കെ മ​ന്ത്രി​സ​ഭ ആ​വ​ർ​ത്തി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും പ്ര​മേ​യ​ങ്ങ​ളു​ടെ​യും ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ലം​ഘ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ലോ​കം ഉ​ണ​രേ​ണ്ട​തും അ​തി​നെ​തി​രെ ഉ​ത്ത​ര​വാ​ദി​ത്ത സം​വി​ധാ​ന​ങ്ങ​ൾ…

Read More

പലസ്തീൻ ജനതയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ശക്തമായി അപലപിച്ച് കുവൈത്ത്

പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കൊ​ല​ക​ളെ​യും ദു​രി​താ​ശ്വാ​സ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. തെ​ക്ക​ൻ ഗാ​സ്സ മു​ന​മ്പി​ലെ ഖാ​ൻ യൂ​നി​സി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. വെ​ടി​നി​ർ​ത്ത​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ മാ​നി​ക്കാ​തെ ഇ​സ്രാ​യേ​ൽ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​തെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും പ്ര​സ​ക്ത​മാ​യ അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ട് കു​വൈ​ത്ത് വീ​ണ്ടും…

Read More

പ്രകോപന പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഗാസയിലെ വെടിനിർത്തൽ ചർച്ചയ്ക്ക് തിരിച്ചടി

ഗാസ്സയിൽ വെടിനിർത്തൽ ചർച്ചയ്ക്ക്​ തിരിച്ചടിയാകും വിധത്തിൽ​ പ്രകോപന പ്രസ്​താവനയുമായി വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദിമോചനത്തിൽ മാത്രം വെടിനിർത്തൽ പരിമിതമായിരിക്കുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടുംവരെ ഗസ്സയിൽ ആക്രമണം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം. വടക്കൻ ഗസ്സയിലേക്ക്​ പോരാളികൾ മടങ്ങിവരുന്നതും ഈജിപ്​ത്​ വഴി ഗസ്സയിലേക്ക്​ ആയുധങ്ങൾ എത്തുന്നതും ഒരു കരാറിന്റെ പുറത്തും ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. അടുത്ത ആഴ്​ച ദോഹയിൽ ​വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ്​ വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന. ദോഹ ചർച്ചയ്ക്ക്​ തിരിച്ചടിയേൽപ്പിക്കുന്നതാണ്​ നെതന്യാഹുവിന്റെ…

Read More

ലബനാൻ – ഇസ്രയേൽ അതിർത്തിയിലെ സൈനിക നീക്കം നിർത്തിവെക്കണം ; അന്താരാഷ്ട്ര സമൂഹം ഇടപെടണം , ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം

ല​ബ​നാ​ൻ, ഇ​സ്രാ​​യേ​ൽ അ​തി​ർ​ത്തി​യി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​നാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ബ​ന്ധ​പ്പെ​ടു​ക​യും സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ല​ബ​നാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും സ​മാ​ധാ​ന​മാ​ർ​ഗേ​ണ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു​മാ​ണ്​ ബ​ഹ്​​റൈ​ന്‍റെ ആ​വ​ശ്യം. മേ​ഖ​ല​യി​ൽ യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം ശ​ക്ത​മാ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര…

Read More

ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റ വ്യാപന പദ്ധതി; അപലപിച്ച് ഖത്തർ

അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ലി​ന്റെ കു​ടി​യേ​റ്റ വ്യാ​പ​ന പ​ദ്ധ​തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണി​ത്. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും സ​മ​ഗ്ര​വും നീ​തി​യു​ക്ത​വു​മാ​യ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​സ്രാ​യേ​ലി​ന്റെ ഈ ​ശ്ര​മം. ഗ​സ്സ​യി​ൽ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​ക​ളെ ബ​ല​മാ​യി പു​റ​ന്ത​ള്ളി കു​ടി​യേ​റ്റം വ്യാ​പി​പ്പി​ക്കാ​ൻ അ​ധി​നി​വേ​ശ ശ​ക്തി ​ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. 1967ലെ ​അ​തി​ർ​ത്തി…

Read More

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ യുദ്ധത്തിന് സാധ്യത ; പൗ​രൻമാർ ലബനാനിൽ നിന്ന് രാജ്യത്തേക്ക് മടങ്ങണമെന്ന് സൗ​ദി അറേബ്യ

ഇ​സ്രാ​യേ​ലും ഹി​സ്ബു​ല്ല​യും ത​മ്മി​ല്‍ ഏ​ത്​ സ​മ​യ​വും യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ബ​നാ​നി​ല്‍ നി​ന്ന് സ്വ​ന്തം പൗ​ര​ന്മാ​ർ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ നി​ർ​ദേ​ശം ന​ൽ​കി. ല​ബ​നാ​നി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വി​ടേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വി​ടെ​യു​ള്ള സൗ​ദി പൗ​ര​ന്മാ​ർ രാ​ജ്യം വി​ട്ടു​പോ​ക​ണ​മെ​ന്നും ല​ബ​നാ​നി​ലെ സൗ​ദി എം​ബ​സി​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​തു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും എം​ബ​സി പൗ​ര​ന്മാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ല​ബ​നാ​നി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

ഗാസയിലെ മസ്ജിദ് റെസ്റ്റോറന്റാക്കി ഇസ്രയേൽ സൈന്യം ; ദൃശ്യങ്ങൾ പുറത്ത് , പ്രതിഷേധം ശക്തം

കുരുന്നുകളെയടക്കം അതിക്രൂരമായി കൊന്നൊടുക്കി വംശ​ഹത്യ തുടരുന്ന ​ഗസ്സയിൽ പള്ളി റെസ്റ്റോറന്റാക്കി ഇസ്രായേൽ സേന. ആക്രമണം രൂക്ഷമായ ​റഫാ അതിർത്തി മേഖലയിലെ ​മസ്ജിദാണ് സൈനികർ റെസ്റ്റോറന്റാക്കി മാറ്റിയത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഗാസ്സയുടെയും ഈജിപ്തിന്റേയും അതിർത്തിയായ റഫയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ കയറി മേശകളും പാത്രങ്ങളുമുൾപ്പെടെ നിരത്തി ഇസ്രായേൽ സൈനികർ ഭക്ഷണം തയാറാക്കുന്നത് വീഡിയോയിൽ കാണാം. നിരവധി ഇസ്രായേൽ സൈനികരാണ് പള്ളിക്കുള്ളിലുള്ളത്. ചിലർ ഭക്ഷണം എടുക്കുന്നതും മറ്റു ചിലർ അകത്തും പുറത്തും തോക്കുമായി നിൽക്കുന്നതും…

Read More

ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതി ; ശക്തമായി അപലപിച്ച് യുഎഇ

ഗാസ്സ​യി​ൽ നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​സ്രാ​യേ​ലി​​ന്‍റെ നി​യ​മ​ലം​ഘ​ന​ത്തെ യു.​എ.​ഇ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു.സാ​ധാ​ര​ണ​ക്കാ​രെ​യും അ​വ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ക്കു​ന്ന​തി​നെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ ജീ​വ​ഹാ​നി ഒ​ഴി​വാ​ക്കാ​ൻ ഗാസ്സ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനായായി മുദ്രകുത്താനുള്ള ഇസ്രയേൽ നീക്കം ; ശക്തമായി അപലപിച്ച് ഒമാൻ

പല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​യാ​യ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി മു​ദ്ര​കു​ത്താ​നു​ള്ള ഇ​സ്രാ​യേ​ൽ ശ്ര​മ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ പ്ര​തി​കൂ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ ന​ൽ​കി. പ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ൽ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഒ​മാ​ൻ വി​ല​മ​തി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗാസ മു​ന​മ്പി​ൽ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ അ​ടി​യ​ന്ത​ര മാ​നു​ഷി​ക ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കാ​നു​ള്ള യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഒ​മാ​ൻ ആ​വ​ർ​ത്തി​ച്ചു​ വ്യ​ക്ത​മാ​ക്കി.

Read More