
“ലിബർട്ടി പ്രൊഡക്ഷൻസ് ” വീണ്ടും നിർമ്മാണ രംഗത്തേക്ക്
മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം നിർമ്മാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി .ഇൻസ്പെക്ടർ ബൽറാം, നായർസാബ്,വർത്തമാനകാലം’ പൂച്ചക്കാരു മണികെട്ടും ,ബൽറാം VS താരാദാസ് ,തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച ,വിജി തമ്പിയുടെ സംവിധാനത്തിൽ സുരേഷ് ഗോപിനായകനായ ബഡാ ദോസ്ത് – എന്നീ ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു കൊണ്ട് ലിബർട്ടി പ്രൊഡക്ഷൻസ് മലയാള സിനിമയിലെ മികച്ച ചലച്ചിത്ര നിർമ്മാണ…