ഒമാനിൽ ഇനി വിസ മെഡിക്കലിന് എക്സറേ വേണ്ട ; പകരം ‘ഇക്റ’ പരിശോധന

പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന കോ​മെ​ക്‌​സ് ഗ്ലോ​ബ​ല്‍ ടെ​ക്‌​നോ​ള​ജി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ല്‍ ബി​ന്‍ അ​ലി അ​ല്‍ സാ​ബ്തി​യാ​ണ് പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക്​ പ്ര​വാ​സി​ക​ൾ​ക്ക്​ നേ​രി​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്യാം പ​റ്റു​മെ​ന്ന​താ​ണ്​ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്. സ​ന​ദ് ഓ​ഫി​സു​ക​ള്‍ വ​ഴി​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​ൻ സാ​ധി​ക്കും. വ​ഫി​ദ്…

Read More