
ബിൽഡ് ദ ടീം: ഐ പി എ സംരംഭക സംഗമം സംഘടിപ്പിച്ചു
യു എ ഇ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) ”ബിൽഡ് ദ ടീം” എന്ന പേരിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐ പി എ ശൃംഖലയിലെ ഉപഭോക്താക്കളെ പരസ്പരം അടുത്തറിയാനും ബിസിനസ് മേഖല കൂടുതൽ ഊർജ്ജിതപ്പെടുത്താനും വേണ്ടിയായിരുന്നു പരിപാടി നൂറിലധികം സംരംഭകർ പങ്കെടുത്ത പരിപാടി ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎ ചെയർമാനുമായ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം മുനീർ അൽ വഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം…