ജി.സി.സി ഉച്ചകോടി ; ബഹ്റൈൻ രാജാവിന് ക്ഷണക്കത്ത് കൈമാറി

ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ക​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൈ​മാ​റി. കു​വൈ​ത്തും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ൽ യ​ഹ്‌​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക്ഷ​ണ​ക്കത്ത്…

Read More

‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം-2024’; കുവൈത്ത് അമീറിനെ ക്ഷണം

ഒ​ക്ടോ​ബ​റി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നി​ഷ്യേ​റ്റി​വ് ഫോ​റം-2024​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. ഫോ​റ​ത്തി​ലേ​ക്ക് അ​മീ​റി​നെ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ പ്രി​ൻ​സ് സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ സൗ​ദ് ക്ഷ​ണ​ക്ക​ത്ത് അ​മീ​റി​ന് കൈ​മാ​റി.

Read More

‘സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, പരിപാടിയിൽ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാൽ’; ആർ.എൽ.വി. രാമകൃഷ്ണൻ

സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണ്. അദ്ദേഹവുമായുള്ള ഫോൺസംഭാഷണം ഒരു റിപ്പോർട്ടറുടെ ഫോണിൽനിന്നായിരുന്നു. സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോർട്ടർ തന്നെയാണ് ലൗഡ്…

Read More

ഏക സിവിൽ കോഡ് സെമിനാറിലെ സിപിഎം ക്ഷണം; മുസ്ലിം ലീഗ് തള്ളിയേക്കും

ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുണ്ട്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗം  ആരോപിച്ചു. എന്നാൽ ചർച്ച ചെയ്തശേഷം മതി തീരുമാനമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതോടെ അന്തിമ തീരുമാനം ഇന്നു ചേരുന്ന ലീഗ് നേതൃയോഗത്തിൽ സ്വീകരിക്കും. രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണു യോഗം. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ…

Read More

ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിക്ക് ക്ഷണം. കോൺഗ്രസ് നേതാവ് ദീപക് സിങ് ഇതുസംബന്ധിച്ച ക്ഷണക്കത്ത് സ്മൃതിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നരേഷ് ശർമയ്ക്ക് വ്യാഴാഴ്ച കൈമാറി. ‘മുതിർന്ന പാർട്ടി നേതാക്കന്മാരുടെ നിർദേശപ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. ഗൗരിഗഞ്ചിലെ ക്യാംപ് ഓഫിസിൽ 28ന് എത്തിയാണ് നരേഷ് ശർമയ്ക്ക് ക്ഷണക്കത്ത് നൽകിയത്. അദ്ദേഹം കത്ത് സ്വീകരിച്ചു, എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു’ ദീപക് സിങ് വ്യക്തമാക്കി. അതേസമയം, ക്ഷണിക്കുക എന്നത് അയാളുടെ…

Read More