
നിക്ഷേപിക്കുമ്പോൾ അറിയണം ഈ കാര്യങ്ങൾ
മുൻകാല വിലകളും വ്യാപ്തിയും ഉപയോഗിച്ച് സാമ്പത്തിക വിപണിയുടെ പ്രവർത്തനം വിലയിരുത്തുന്ന നടപടിയാണ് സാങ്കേതിക വിശകലനം. എണ്ണത്തിലൂടെയോ ഗ്രാഫ് രൂപത്തിലോ അടയാളപ്പെടുത്തുന്ന വിലയിലെ മാറ്റങ്ങൾ പ്രതിദിന അടിസ്ഥാനത്തിലോ പ്രതിവാര അടിസ്ഥാനത്തിലോ വിശകലനം ചെയ്യുകയാണ് സാങ്കേതിക വിശകലന വിദഗ്ധൻ ചെയ്യുന്നത്. കഴിഞ്ഞ കാല കണക്കുകളുടെ അടിസ്ഥാനത്തിൽ ഭാവി വിലകൾ മുൻകൂട്ടി കാണുന്നതിനാണ് ഈ പഠനം ഉപയോഗിക്കുക. ഓഹരികളുടെ സ്വഭാവത്തിൽ ഒരു പ്രത്യേക ഘട്ടത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആവർത്തിക്കുന്നതു മുൻകൂട്ടി മനസിലാക്കാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്നതിനു മുൻകാല കണക്കുകളുടെ വിശകലനം സഹായിക്കും. ഓഹരികൾ, പട്ടികകൾ,…