‘മാധവനെ എനിക്ക് ഒരുപാട് റെസ്പെക്ടാണ്, അവൻ നല്ല ടീച്ചർ; ഗായത്രി സുരേഷ്

പല സിനിമാ താരങ്ങൾക്കും വളർത്തുമൃഗങ്ങളുണ്ട്. യുവനടി ​ഗായത്രി സുരേഷിനുമുണ്ട് ഒരു ഓമനമൃ​ഗം. മൂന്ന് വർഷം മുമ്പാണ് ഏറെ ആശിച്ച് മോഹിച്ച് ചൗ ചൗ ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായക്കുട്ടിയെ ഹ​രിയാനയിൽ നിന്നും താരം വരുത്തിച്ചത്. രണ്ട് മാസം മാത്രമുള്ളപ്പോൾ കയ്യിൽ കിട്ടിയ പ്രിയപ്പെട്ട നായക്കുട്ടിയെ മാധവൻ എന്നാണ് ​ഗായത്രിയും കുടുംബവും ഓമനിച്ച് വിളിക്കുന്നത്. ഇന്നിപ്പോൾ മൂന്ന് വയസുണ്ട് മാധവന്. പാട്ടുകൾ കേൾക്കാനും യാത്രകൾ ചെയ്യാനുമെല്ലാം ഇഷ്ടമുള്ള പ്രിയ വളർത്തുനായയുടെ വിശേഷങ്ങൾ‌ പങ്കിട്ടിരിക്കുകയാണ് ​ഗായത്രി. മനോരമ ഓൺലൈനിന് നൽകിയ…

Read More

കണ്ടു മടുത്ത വിഷയങ്ങളുടെ റീല്‍സുകള്‍ ഇനി വരില്ല; പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

കണ്ടു മടുത്ത റീല്‍സുകള്‍ വീണ്ടും വീണ്ടും നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡില്‍ വരാറുണ്ടോ?, എന്നാൽ ആ പരാതി ഇനി വേണ്ട. ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിച്ചിരിക്കുകയാണ് മെറ്റ. ഇന്‍സ്റ്റ ഉപഭോക്താക്കള്‍ സെര്‍ച്ച് ചെയ്ത ചില വിഷയങ്ങളിൽ മാത്രം റീല്‍സും വിഡിയോസും കണ്ടന്‍റുകളും ഒതുങ്ങിപ്പോകാതെ, പുതിയ വിഷയങ്ങൾ ഫീഡില്‍ വരാനായുള്ള ഓപ്ഷനാണിത്. പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. പഴയ പ്രഫറൻസുകളിലേക്ക് പിന്നീട് മടങ്ങാനാവില്ലെന്നതാണ് പ്രത്യേകത. തങ്ങളുടെ ബ്ലോഗിലൂടെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള…

Read More

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം അവതരിപ്പിക്കുകയാണ് കെഎസ്ആര്‍ടിസി. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ…

Read More

പിന്നീട് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി; മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കുടുംബ പ്രേക്ഷകർക്കി‌‌‌ടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വൻ ജനപ്രീതി നേടിയ ഒരുപിടി നായികമാരെ സിനിമാ രം​ഗത്തേക്ക് അവതരിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഡയാന കുര്യൻ എന്ന പെൺ‌കുട്ടിക്ക് നയൻതാരയായി സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.  മനസിനക്കരെ ചെയ്യുന്ന സമയത്ത് നായികയെ പറ്റി ആദ്യം ചിന്തിക്കുന്നേ ഇല്ല. കാരണം ഷീലയുണ്ട്. നായികയായി ആര് ചെയ്താലും മതിയെന്നായിരുന്നു ധാരണ. ഒരു ധൈര്യത്തിന് ഷൂട്ടിം​ഗ് അങ്ങ് തുടങ്ങി. പത്ത് ദിവസത്തോളം ഷീലയെ വെച്ച് ഷൂട്ട്…

Read More

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയവുമായി കേന്ദ്രം

ട്രാൻസ്‌ജെൻഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങൾ ഒരുക്കുന്നതിനായി ആദ്യ ട്രാൻസ്ജെൻഡർ നയവുമായി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുൾപ്പെടെയുള്ളവർ, ട്രെയിനികൾ, ഇന്റേണുകൾ തുടങ്ങിയവരായി ജോലിചെയ്യുന്ന ട്രാൻസ്ജെൻഡറുകൾക്ക് തുല്യ അവസരമൊരുക്കുകയാണ് ലക്ഷ്യം. ലിംഗം, പേര്, വിളിപ്പേര് തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രാൻസ്‌ജെൻഡറുകൾക്കുണ്ടെന്ന് നയത്തിൽ വ്യക്തമാക്കുന്നു. പ്രധാന നിർദേശങ്ങൾ (1) ലിംഗവ്യത്യാസമില്ലാതെ എല്ലാ ജീവനക്കാർക്കും തുല്യ അവസരമൊരുക്കണം (2) ലിംഗപരമായ വിവേചനത്തിന്റെ പേരിൽ നിയമനം, സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ നിഷേധിക്കരുത്. യോഗ്യതയാകണം അടിസ്ഥാനമാനദണ്ഡം (3) പേര്, ലിംഗം…

Read More

നിയര്‍ ബൈ ഷെയറിന് സമാനമായ പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ വാട്സ് ആപ്പ്

ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഏറ്റവും പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാൻ കഴിയുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാല്‍ ഫയല്‍ കൈമാറാനുള്ള ഓപ്ഷൻ തെളിഞ്ഞുവരും. ഫോണിലുള്ള നമ്ബരുകളിലേക്ക് മാത്രമേ ഫയല്‍ കൈമാറ്റം സാധിക്കുകയുള്ളൂ. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും സമാനമായി രീതിയില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിലും കാണാൻ കഴിയുന്നത്. ആൻഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം, വർഷങ്ങളായി ലഭ്യമായിരുന്നു….

Read More

ഇന്റർനെറ്റിൽ തിരയാൻ പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

തെരച്ചിൽ എളുപ്പമാക്കുന്നതിന് ‘സെർക്കിൾ ടു സെർച്ച് ഫീച്ചർ’ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയാണ്‌ ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് സ്ക്രീനിൽ നമ്മൾ കാണുന്ന എന്തും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഒരു ആപ്പിൽ നിന്നും മറ്റൊരു ആപ്പിലേക്ക് പോകാതെ തന്നെ സ്ക്രീനിൽ കാണുന്ന വസ്തുവിൻമേൽ ഒന്ന് ടാപ്പ് ചെയ്തോ വൃത്തം വരച്ചോ ആ വസ്തുവിനെക്കുറിച്ച് സെർച്ച് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോണിൽ നമ്മൾ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…

Read More