ഇന്റർനാഷണൽ സ്പേസ് ഫോറം ഇത്തവണ ബഹ്റൈനിൽ

‘ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​പേ​സ് ഫോ​റം ‘ഗ​ൾ​ഫ് ചാ​പ്റ്റ​ർ’ മ​ന്ത്രി​ത​ല യോ​ഗം ജൂ​ലൈ 2, 3 തീ​യ​തി​ക​ളി​ൽ ബ​ഹ്റൈ​നി​ൽ ന​ട​ക്കും. ന​യ​ത​ന്ത്ര, സാ​മ്പ​ത്തി​ക വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ സ്‌​പേ​സ് ടെ​ക്നോ​ള​ജി​യു​ടെ പ​ങ്ക് ച​ർ​ച്ച​ചെ​യ്യു​ന്ന പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര ഫോ​റ​മാ​യ ഇ​തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ലെ ആ​ദ്യ രാ​ജ്യ​മാ​വു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര വി​ക​സ​ന​ത്തി​ൽ ​ഫോ​റം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​​മെ​ന്ന് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി (എ​ൻ.​എ​സ്.​എ​സ്.​എ) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡോ. ​മു​ഹ​മ്മ​ദ്…

Read More