
ഖത്തർ നാഷണൽ ലൈബ്രറിക്ക് അന്താരാഷ്ട്ര അംഗീകാരം
ലോകത്തിലെ ഏറ്റവും മനോഹരമായ 17 ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷനൽ ലൈബ്രറി. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ സ്ഥിതി ചെയ്യുന്ന സ്ട്രാഹോവ് മൊണാസ്ട്രിയാണ് ഏറ്റവും മനോഹര ലൈബ്രറിയായി ആഡ് മിഡിലീസ്റ്റ് തിരഞ്ഞെടുത്തത്. അയർലൻഡിലെ ഡബ്ലിനിടെ ട്രിനിറ്റി കോളജിന്റെ പഴയ ലൈബ്രറി, ബ്രസീലിലെ റിയോ ഡെ ജനീറോയിലെ റോയൽ പോർചുഗീസ് കാബിനറ്റ് ഓഫ് റീഡിങ് എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിലെ രാംപുറിലെ റാസ ലൈബ്രറി 12ആം സ്ഥാനത്തുണ്ട്. വിഖ്യാത ഡച്ച് ആര്‍ക്കിടെക്ട് രെം…