ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷേപണ അവകാശം സ്വന്തമാക്കി വിയകോം18

ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18. ഡിജിറ്റൽ, ടെലിവിഷൻ സംപ്രേക്ഷണ അവകാശമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വിയകോം18 നേടിയത്. 5996.4 കോടി രൂപയ്ക്കാണ് വിയകോം18 സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. അഞ്ചു വർഷത്തേക്കാണ് കരാർ. 88 മത്സരങ്ങൾ വിയകോം18 ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്യും. ഒരു മത്സരത്തിന് 67.8 കോടി രൂപവെച്ചാണ് കണക്കാക്കിയിരിക്കുന്നത്. 2028 മാർച്ചിന് കരാർ അവസാനിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാർ സ്ഥിരീകരിച്ചു. 2018ൽ ഡിസ്നി സ്റ്റാർ…

Read More