മയക്കുമരുന്ന് ചെറുക്കൽ ; അന്താരാഷ്ട്ര സഹകരണവും ഏകോപനവും പ്രധാനം

ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ൽ ന​ട​ന്ന ആ​ന്റി ഡ്ര​ഗ് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് പ​​ങ്കെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക അ​പ​ക​ട​വും പ്ര​തി​രോ​ധ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ശൈ​ഖ് ഫ​ഹ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ചെ​റു​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത, വി​വ​ര​ങ്ങ​ളു​ടെ കൈ​മാ​റ​ൽ, രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​യും സൂ​ചി​പ്പി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നേ​രി​ടു​ന്ന​തി​ൽ പ്രാ​ദേ​ശി​ക,…

Read More