
ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ് മത്സരങ്ങൾക്ക് റിയാദിൽ തുടക്കം
ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ ലോക ഇവൻറായ ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിന്റെ 56മത് പതിപ്പിന് റിയാദിൽ തുടക്കമായി. ജൂലൈ 21 മുതൽ 30 വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യയടക്കം 90 രാജ്യങ്ങളിൽനിന്നുള്ള 333 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷനും സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായും ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന കിങ് സഊദ് യൂണിവേഴ്സിറ്റിയും സർഗാത്മകതക്കു വേണ്ടിയുള്ള നാഷനൽ ഏജൻസിയായ ‘മൗഹിബ’യും ചേർന്നാണ് ഇത്തവണത്തെ ഇൻറർനാഷനൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദിൽ ആതിഥേയത്വം ഒരുക്കുന്നത്. സൗദി ബേസിക്…