അന്താരാഷ്ട്ര കേബിളുകൾ മുറിഞ്ഞു ; കുവൈത്തിലെ ഇൻ്റർനെറ്റ് പ്രവർത്തനത്തെ ബാധിച്ചു

അ​ന്താ​രാ​ഷ്ട്ര കേ​ബി​ളു​ക​ൾ മു​റി​ഞ്ഞ​ത് രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ വേ​ഗ​ത​കു​റ​ഞ്ഞ നി​ല​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ഇ​ന്‍റ​ർ​നെ​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള കേ​ബി​ളു​ക​ളി​ലെ ത​ട​സ്സം കു​വൈ​ത്തി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ച​താ​യി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്രാ) അ​റി​യി​ച്ചു. സേ​വ​നം എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​നും മു​റി​ഞ്ഞ കേ​ബി​ൾ ന​ന്നാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും സി​ട്രാ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കും. ല​ഭ്യ​മാ​യ നെ​റ്റ്‌​വ​ർ​ക്കി​ൽ നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​ന്…

Read More