
റാക് പൊലീസിന് ഇന്റര്‍നാഷനല്‍ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ്
ന്യൂസിലൻഡ് കേന്ദ്രമായ ഒമ്പതാമത് അന്താരാഷ്ട്ര ബെസ്റ്റ് പ്രാക്ടീസ് മത്സരത്തിലെ ക്രൈം കണ്ട്രോള് പാര്‍ട്ണേഴ്സ് (എല്‍.എ.എം.എസ്) ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഇന്റര്‍നാഷനല്‍ ബെസ്റ്റ് പ്രാക്ടീസ് (ഐ.ബി.പി.സി) അവാര്‍ഡ് റാക് പൊലീസിന്. സെവന് സ്റ്റാര്‍ റേറ്റിങ് പുരസ്കാരം സെന്റര്‍ ഫോര്‍ ഓര്‍ഗനൈസേഷനല്‍ എക്സലന്‍സ് റിസര്‍ച്ച് (സി.ഒ.ഇ.ആര്) ഡയറക്ടര്‍ റോബിന് മാനില്‍നിന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് നുഐമി ഏറ്റുവാങ്ങി. റാക് പൊലീസിന് കൂടുതല്‍ സമൃദ്ധിയും പുരോഗതിയും കൈവരിക്കാനും അഭിമാനകരമായ അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടാനും കഴിയട്ടെയെന്ന് പുരസ്കാരം സമ്മാനിച്ച് റോബിന്മാന്…