റോ​ഡ്​ സു​ര​ക്ഷ; ദു​ബൈ ആ​ർ.​ടി.​എ​ക്ക്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

എ​മി​റേ​റ്റി​ലെ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്കു​ള്ള സു​ര​ക്ഷ പ​രി​ശീ​ല​ന സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​ക്ക്​ പ്രി​ൻ​സ്​ മി​ച്ച​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റോ​ഡ്​ സേ​ഫ്​​റ്റി പു​ര​സ്കാ​രം ല​ഭി​ച്ചു. ‘സു​ര​ക്ഷി​ത​രാ​യ റോ​ഡ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ’ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്​ നേ​ട്ടം. എ​മി​റേ​റ്റി​ലെ മോ​ട്ടോ​ർ സൈ​ക്കി​ൾ ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും യോ​ഗ്യ​രാ​ക്കു​ന്ന​തി​നു​മാ​യി അം​ഗീ​കൃ​ത ഡ്രൈ​വി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​ർ.​ടി.​എ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ഗ​ദ്​​ധ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​ർ.​ടി.​എ​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ​ഗ്​​ധ സ​മി​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ വി​ക​സി​പ്പി​ച്ച ട്രെ​യ്​​നി​ങ്​…

Read More

മ​ന്ത്രി ലു​ൽ​വ അ​ൽ ഖാ​തി​റി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

ദു​രി​തം പേ​റു​ന്ന ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​നു​ഷി​ക​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ന്ത്വ​നം പ​ക​രു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. മെ​ഡി​റ്റ​റേ​നി​യ​ൻ പാ​ർ​ല​മെ​ന്റ് അ​സം​ബ്ലി​യു​ടെ (പി.​എ.​എം) ചാ​മ്പ്യ​ൻ ഓ​ഫ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഡി​പ്ലോ​മ​സി അ​വാ​ർ​ഡാ​ണ് പോ​ർ​ചു​ഗ​ലി​ലെ ബ്രാ​ഗ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി​യ​ത്. പി.​എ.​എം പ്ര​സി​ഡ​ന്റ് ഇ​നാം മ​യാ​റ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്കും, മാ​നു​ഷി​ക​വും ന​യ​ത​ന്ത്ര​പ​ര​വും ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. ഗാസ്സ​യി​ലെ…

Read More