കേരള ബാങ്കിലൂടെ 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും

ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ ധാരണാപത്രം കൈമാറി….

Read More

കാർഷിക വായ്പ: മുതൽ അടച്ചാൽ പലിശ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

സഹകരണ ബാങ്കുകൾ വഴിയുള്ള കാർഷിക വായ്പയുടെ മുതൽ തിരിച്ചടച്ചാൽ പലിശ സർക്കാർ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇടത്തരം, ദീർഘകാല വായ്പകൾക്കാണ് ഇതു ബാധകം. വരൾച്ചാക്കെടുതി ഏറ്റവുമധികം ബാധിച്ച വടക്കൻ കർണാടകയിലെ കർഷകർക്കായിരിക്കും ഇതേറെ ഗുണം ചെയ്യുന്നത്. 2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ മുഴുവനായി എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്നു ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി പ്രകടന പത്രികയിൽ 1 ലക്ഷം രൂപ വരെയുള്ള കാർഷിക…

Read More

‘നെല്ല് വാങ്ങുന്നില്ല, ഒരാഴ്ചയായി കെട്ടിക്കിടക്കുന്നു; സർക്കാർ കർഷകരോട് ചെയ്യുന്ന പാതകം’: കെ.സി വേണുഗോപാൽ

പുന്നപ്രയിൽ കൊയ്തെടുത്ത നെല്ല് സർക്കാർ വാങ്ങുന്നില്ലെന്നും ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണെന്നും കർഷകരുടെ സ്ഥിതി എന്താവുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണു പ്രതികരണം. വാങ്ങിച്ച നെല്ലിനു വിലകൊടുക്കില്ല, കൊയ്തെടുത്ത നെല്ല് വാങ്ങില്ല, ഈ സർക്കാരിനു കർഷകരോടു താൽപര്യം വളരെ കുറവാണ്. സംസ്ഥാന സർക്കാരിനു ഹെലികോപ്റ്റർ വരെ വാങ്ങാനുള്ള കാശുണ്ട്. കർഷകരോട് ചെയ്യുന്ന പാതകമാണിത്. വളരെ നിരുത്തരവാദപരമായാണു സർക്കാർ പെരുമാറുന്നത്. ശക്തമായ പ്രക്ഷോഭത്തിലൂടെ കോൺഗ്രസ് ഇതിനെ നേരിടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.   മുഖ്യമന്ത്രിയും മന്ത്രിമാരും…

Read More