ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ; ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ സംഘം

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് മു​​മ്പാ​യി ഫി​ഫ സം​ഘ​വും ക്ല​ബ് പ്ര​തി​നി​ധി​ക​ളും ഖ​ത്ത​റി​ലെ മ​ത്സ​ര വേ​ദി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഫി​ഫ യൂ​ത്ത് ടൂ​ർ​ണ​മെ​ന്റ് മേ​ധാ​വി റോ​ബ​ർ​ടോ ഗ്രാ​സി, ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കു​ന്ന റ​യ​ൽ മ​ഡ്രി​ഡ്, ​​ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ൻ ക്ല​ബാ​യ അ​ൽ അ​ഹ്‍ലി, കോ​ൺ​ക​കാ​ഫ് ജേ​താ​ക്ക​ളാ​യ പ​ച്ചു​ക എ​ന്നി​രു​ടെ പ്ര​തി​നി​ധി​ക​ളും ദോ​ഹ​യി​ലെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി. ഡി​സം​ബ​ർ 11, 14, 18 തീ​യ​തി​ക​ളി​ലാ​യി മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​ത്. മ​ത്സ​ര വേ​ദി​ക​ൾ, പ​രി​ശീ​ല​ന സ്ഥ​ല​ങ്ങ​ൾ, ടീം ​അം​ഗ​ങ്ങ​ൾ​ക്കും മാ​ച്ച് ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കു​മു​ള്ള…

Read More