
ദുബായ് – ഷാർജ ഇന്റർസിറ്റി സർവീസുകൾ ഓടിത്തുടങ്ങി
പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ്-ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. . വീണ്ടെടുത്ത റൂട്ടുകൾ: ഇ303-യൂണിയൻ സ്ക്വയർ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ഇ307-ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ഇ307A-അബുഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് ഇ306 ബർദുബായ് അൽഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ഇ315-ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ്…