വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം; കാര്യവട്ടം ക്യാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കും

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹമോ വലിയ കൂട്ടംകൂടലുകളോ അനുവദിക്കില്ല. ഉടനടി ക്യാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനം.സംഘർഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റേയും നിരവധി പ്രവർത്തകർ ക്യാമ്പസിലുണ്ടായിരുന്നു എന്ന് അധ്യാപക സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി രണ്ട് സംഘടനകളും മത്സരിച്ച് തയ്യാറെടുത്തു, ഇതേച്ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും സമിതി കണ്ടെത്തി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യവട്ടം ക്യാമ്പസിൽ…

Read More

അബുദാബി എമിറേറ്റിലെ ദൈർഘ്യമേറിയ ടണൽ പാതയിൽ 5071 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു

എ​മി​റേ​റ്റി​ലെ ദൈ​ർ​ഘ്യ​മേ​റി​യ ട​ണ​ൽ പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ ട​ണ​ലി​ലെ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ അ​ബൂ​ദ​ബി ഗ​താ​ഗ​ത അ​തോ​റി​റ്റി ന​വീ​ക​രി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 6.3 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ത​യി​ൽ 5,017 എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളാ​ണ്​ പു​തു​താ​യി സ്ഥാ​പി​ച്ച​ത്. രാ​ജ്യ​ത്തെ ന​ഗ​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ക​യും ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച​ത്. ഇ​തു​വ​ഴി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്ന തു​ക വ​ലി​യ തോ​തി​ൽ കു​റ​ക്കാ​ൻ സാ​ധി​ക്കും. അ​തോ​ടൊ​പ്പം, എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​തു​വ​ഴി…

Read More

‘726 ക്യാമറകൾ ‘പണി തുടങ്ങി’: മുന്നറിയിപ്പ് നോട്ടിസ് അയച്ചു

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും…

Read More