പുതിയ ഫീച്ചറുകളുടെ നീണ്ട നിര; ഇന്‍സ്റ്റഗ്രാം ഡിഎമ്മിൽ ഇനി എഡിറ്റി​​ഗും

ഇന്‍സ്റ്റഗ്രാമം അടിമുടി മാറുകയാണ്. ഒട്ടേറെ പുതുമകളുമായാണ് ഇന്‍സ്റ്റഗ്രാമം വരുന്നത്. ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗ് അടക്കം സാധ്യമാകുന്ന ഫീച്ചറാണ് വരാൻ പോകുന്നത്. അടുത്തിടെ ഏറെ പുതിയ ഫീച്ചറുകളാവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേഷനുകള്‍ കൊണ്ടു വരുന്നത് തുടരും എന്നാണ് മെറ്റ തരുന്ന സൂചന. ഇന്‍സ്റ്റഗ്രാമിലെ മെസേജ് സെക്ഷനുള്ളില്‍ മെറ്റ ഫോട്ടോ എഡിറ്റിംഗും സ്റ്റിക്കര്‍ ക്രിയേഷനും അവതരിപ്പിക്കുകയാണ്. മെസേജായി അയക്കും മുമ്പ് ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോയില്‍ എഡിറ്റിംഗ് സാധ്യമാകും. നിങ്ങളുടെ ലൈബ്രറിയിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ ക്രിയേറ്റ്…

Read More