പ്രിയപ്പെട്ടവര്‍ അകലെയാണെങ്കില്‍ പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കനും സാധിക്കും; പുതിയ കണ്ടുപിടുത്തം

അകലെയാണെങ്കില്‍ അവരുടെ സാമീപ്യം ശബ്ദമായി മാത്രമല്ല സ്പര്‍ശനത്തിലൂടെയും അറിയാം. പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ലോകത്തിലെ തന്നെ നിര്‍ണ്ണായകമായ കണ്ടെത്തലിനാണ് ഗവേഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമായേക്കാവുന്ന ഒരു കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കണ്ടുപിടുത്തത്തിലൂടെ ഇനി ദൂരങ്ങളില്‍ ഇരുന്ന് പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കാന്‍ കൂടി സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഒരു കൂട്ടം ഗവേഷകരാണ് വെര്‍ച്വല്‍ ലോകത്ത് പരസ്പര സ്പര്‍ശനം അനുഭവിക്കാന്‍ കഴിയുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍….

Read More

മുംബൈയിലെ ‘വാൻഗോഗ് ഓട്ടോ’… ‘സഞ്ചരിക്കുന്ന പെയിൻറിംഗ്’ കണ്ട് നഗരവാസികൾ നോക്കിനിന്നു..!

ജനപ്രിയവാഹനമായ ഓട്ടോറിക്ഷയിൽ കൗതുകങ്ങളായ വിവിധ ചിത്രീകരണങ്ങളും ഓൾട്ടറേഷനുകളും കണ്ടുപരിചയിച്ചവരാണു നമ്മൾ. എന്നാൽ, കഴിഞ്ഞ ദിവസം മുംബൈ നഗരത്തിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഓട്ടോറിക്ഷ ചിത്രകലാസ്വാദകരുടെ മാത്രമല്ല, എല്ലാവരുടെയും ഇഷ്ടം പടിച്ചുപറ്റി! ഇത്തരത്തിലൊരു ഓട്ടോറിക്ഷ ഇന്ത്യയിൽ ആദ്യമായിരിക്കാം! എന്തായാലും ഓട്ടോറിക്ഷ ലോകപ്രശസ്തമായി. പാവങ്ങളുടെ ബെൻസ് ആയ മുച്ചക്രവാഹനം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണു സൃഷ്ടിക്കുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ കാണാനും സെൽഫി എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്. ഓട്ടോറിക്ഷയെ ലോകം ഏറ്റെടുക്കാൻ കാരണം, അതിൽ ചെയ്തിരിക്കുന്ന പെയിൻറിംഗ് ആണ്. ലോകം കണ്ട എക്കാലത്തെയും…

Read More