ഇൻസ്‌പെയർ 2024 സംഘടിപ്പിച്ചു

കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻസ്‌പെയർ 2024 എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിച്ചു. അബൂ ഹയ്ലിലെ കെ എം സി സി ഓഫീസ് മെയിൻ ഹാളിൽ നടന്ന പരിപാടി യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി കെ അൻവർ നഹാ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി സി സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സൈകോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ഡേ.സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി വർത്തമാനകാലത്തെ…

Read More