വയനാട് ദുരന്തം: മരണം 291, കാണാതായത് 240 പേരെ; ഇന്ന് ആറ് സോണുകളായി തിരിച്ച് പരിശോധന

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചില്‍ നടക്കും. ഇന്നത്തെ തെരച്ചില്‍ കൂടുതല്‍ ആസൂത്രിതമായാണ് നടപ്പാക്കുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ…

Read More

ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് പരിശോധന; അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരൻ (59) എന്നയാളെ അറസ്റ്റു ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. പാലക്കാട് കണ്ണാടി വില്ലേജിൽ അനധികൃത വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 59 ലിറ്റർ…

Read More

കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിച്ചു ; രാജ്യത്ത് പരിശോധന കർശനമാക്കി

രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ താ​മ​സ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചു. ഇ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​ക്കും. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ​യി​നു​ക​ളും സ​ജീ​വ​മാ​കും. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി ഡി​പോ​ർ​ട്ടേ​ഷ​ൻ സെ​ന്റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും കു​വൈ​ത്തി​ൽ നി​ന്ന് അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് തി​രി​കെ അ​യ​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ആ​വ​ശ്യ​മാ​യ നി​യ​മ​ ന​ട​പ​ടി​ക​ൾ…

Read More

ജിദ്ദയിലെ വ്യാപര സ്ഥാപനങ്ങളിൽ നഗരസഭയുടെ പരിശോധന

ഹ​ജ് സീ​സ​ണി​ല്‍ ജി​ദ്ദ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,898 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലെ 11 ശാ​ഖാ ബ​ല​ദി​യ പ​രി​ധി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ ബ​ങ്കു​ക​ള്‍, സ​ലൂ​ണു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ഷോ​പ്പി​ങ്​ സെൻറ​റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റെ​സ്‌​റ്റാ​റ​ൻ​റു​ക​ള്‍, ഇ​റ​ച്ചി ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.ഹ​ജ്ജ് സീ​സ​ണി​ല്‍ ജി​ദ്ദ​യി​ലെ 4,762 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ സം​ഘ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 2,864 സ്ഥാ​പ​ന​ങ്ങ​ള്‍ നി​യ​മ, ആ​രോ​ഗ്യ വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യി.

Read More

ഖത്തറിൽ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധന ക്യാമ്പയിൻ ആരംഭിച്ചു

ഖത്തറിൽ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. ഖത്തറിന്റെ ജൈവവൈവിധ്യവും പ്രാദേശിക ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ക്യാമ്പയിൻ. ജൂൺ 22 വരെ നീളുന്ന ക്യാമ്പയിനിൽ രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ തീരപ്രദേശങ്ങളിൽ പരിശോധന നടത്തും. പരിസ്ഥിതി നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ ഭവിഷ്യത്തുകളും ജനങ്ങളെ ബോധവത്കരിക്കും. ബീച്ചുകളിലും മറ്റു പിക്‌നിക് സ്ഥലങ്ങളിലും കൂടുതൽ സന്ദർശകരെത്തുന്നതിനാൽ പരിസ്ഥിതിനാശ പ്രവർത്തനങ്ങളും ഈ സമയത്ത് കൂടുതലാണ്. നിരോധിത…

Read More

ഭക്ഷ്യ സുരക്ഷാ പരിശോധന കേരളത്തിൽ കർശനമാക്കി ; 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പേരുകള്‍ ഏകീകൃതമാക്കിയതിന് ശേഷം വന്ന മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ആകെ 3044 പരിശോധനകള്‍ നടത്തി. 439 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 426 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 1820 സര്‍വൈലന്‍സ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 107…

Read More

നിയമ ലംഘനും ; സൗ​ദി അറേബ്യയിൽ പരിശോധന കർശനമാക്കി അധികൃതർ

താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഒ​രാ​ഴ്ച​ക്കി​ടെ 12,974 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്​​റ്റ്​ ചെ​യ്തു. ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 8,044 പേ​രും അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് 3,395 പേ​രും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് 1,535 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്​​റ്റി​ലാ​യ 815 പേ​രി​ൽ 54 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും 41 ശ​ത​മാ​നം യ​മ​നി​ക​ളും അ​ഞ്ച്​ ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. രാ​ജ്യ​ത്തേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന…

Read More

സിദ്ധാർത്ഥൻറെ മരണം; ഹോസ്റ്റലിലെ ശുചിമുറിയിൽ ഡമ്മി പരിശോധനയുമായി സിബിഐ

വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം…

Read More

ഭക്ഷ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയുമായി ഉദ്യോഗസ്ഥർ

ഒമാനിലെ സി​നാ​വി​ലെ മു​നി​സി​പ്പാ​ലി​റ്റി വ​കു​പ്പ് ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ-​സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു 18 ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്തു.

Read More

ഭക്ഷ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയുമായി ഉദ്യോഗസ്ഥർ

ഒമാനിലെ സി​നാ​വി​ലെ മു​നി​സി​പ്പാ​ലി​റ്റി വ​കു​പ്പ് ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ-​സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു 18 ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്തു.

Read More