
കാറ്റാടി, സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ച് നിർമാണങ്ങൾ ; നൂതന ആശയവുമായി ആസാ ഗ്രൂപ്പ്
കാറ്റാടി,സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ചു നിർമാണങ്ങൾ .ദുബൈ “വെറ്റെക്സി”ൽ സി പി സാലിഹിയുടെ ഉടമസ്ഥതയിലുള്ള ആസ ഗ്രൂപ്പാണ് ഈ നൂതന ആശയം അവതരിപ്പിച്ചത് .ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അടക്കം നിരവധി പ്രമുഖ കമ്പനികളുമായി ധാരണ ഉണ്ടാക്കിയിട്ടുള്ള നിർമാണക്കമ്പനിയാണ് ആസ . വാട്ടർ എനർജി ടെക്നോളജി & എൻവിറോണ്മെന്റൽ എക്സിബിഷനിൽ ആരംഭം മുതൽ ആസ ഗ്രൂപ്പിൻറെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഓരോ വർഷവും ഊർജ രംഗത്ത് നൂതനവും സുസ്ഥിരവുമായ പദ്ധതികൾ പരിചയപ്പെടുത്താറുണ്ടെന്ന് സി പി സാലിഹ്…