പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടുപേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാല്‍ ഗ്രാമത്തിന് സമീപമാണ്…

Read More

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: 2 സൈനികർക്ക് പരുക്ക്

 ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 48 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതാവുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധൻചോക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ…

Read More

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് പരുക്ക് ; അപകടം അമേരിക്കയിൽ വച്ച്

അമേരിക്കയിലെ ലോസാഞ്ചൽസിൽ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന് പരുക്കേറ്റു. താരത്തിന്റെ മൂക്കിനാണ് പരുക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ലോസാഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമുള്ളതല്ല. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. നിലവിൽ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. താരത്തിന് പരുക്കേറ്റതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തി വച്ചു. 

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒല്ലി പോപിന്റെ ഷോൾഡറിന് പരുക്ക്; ആഷസ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി

ആഷസ് ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഒല്ലി പോപ് പുറത്തായി. താരത്തിന്റെ വലത് ഷോൾഡറിനേറ്റ പരുക്കാണ് പരമ്പര നഷ്ടമാകാൻ കാരണം. ഒല്ലി പോപിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ താരത്തിന് ഇംഗ്ലണ്ടിലെ സമ്മർ സീസൺ നഷ്ടമായേക്കും. പരുക്കേറ്റെങ്കിലും പരമ്പരയിലെ രണ്ടാം ഇന്നിംഗ്സിൽ അദ്ദേഹം ബാറ്റ് ചെയ്തിരുന്നു. ഒല്ലി പോപിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡാൻ ലോറൻസ് പകരക്കാരനായി ടീമിലേക്ക് എത്തിയേക്കുമെന്നാണ് സൂചന 

അമേരിക്കയിൽ വെടിവയ്പ്പ് 2 പേർ മരിച്ചു, 5 പേർക്ക് പരുക്ക്

അമേരിക്കയിൽ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. വിര്‍ജിനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിക്കടുത്തായിരുന്നു വെടിവയ്പ്പ്. ഹൈസ്‌കൂളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു അക്രമം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Read More

പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് എസ് ഐക്ക് പരിക്ക്

തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. എസ് ഐക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധനടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസുകാരന്റെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.