അടിസ്ഥാന സൗകര്യ വികസനം ; ഹാസിം അൽ തിമൈദ് സ്ട്രീറ്റ് അടച്ചിടും
അടിസ്ഥാന സൗകര്യ വികസന ഭാഗമായി ദോഹയിലെ ഹാസിം അൽ തിമൈദ് സ്ട്രീറ്റ് റോഡിന്റെ ഒരു ഭാഗം ഇരുവശത്തേക്കും ജൂലൈ 20 വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. റൗണ്ട് എബൗട്ടിൽ നിന്ന് ബർഗ ഹലീമ സ്ട്രീറ്റിലേക്കുള്ള ഭാഗമാണ് അടക്കുന്നത്. ബർഗ ഹലീമ സ്ട്രീറ്റ് ഭാഗത്തേക്ക് പോകുന്നവർക്ക് ഉം ഷഹ്റൈൻ സ്ട്രീറ്റിലേക്കും തുടർന്ന് ഇടതുവശം ഇംനീഫ സ്ട്രീറ്റിലേക്കും തിരിയാം. ബർഗ ഹലീമ സ്ട്രീറ്റിൽനിന് ഹാസിം അൽ തിമൈദ് സ്ട്രീറ്റിലേക്ക് വരുന്നവർ സ്ട്രീറ്റ് 332-ലേക്ക് ഇടത്തേക്ക് തിരിഞ്ഞ് പോകാം. പൊതുമരാമത്ത്…